പ്രമേഹമെന്നു കേട്ടാല്‍ ഭയപ്പെടുന്നവരാണ് നമ്മള്‍ മലയാളികള്‍ എങ്കിലിതാ പ്രമേഹത്തിന് ഒരു അത്ഭുത മരുന്ന്.

പ്രമേഹമെന്നു കേട്ടാല്‍ ഭയപ്പെടുന്നവരാണ് നമ്മള്‍ മലയാളികള്‍ എങ്കിലിതാ പ്രമേഹത്തിന് ഒരു അത്ഭുത മരുന്ന്.
പ്രമേഹമെന്നു കേട്ടാല്‍ ഭയപ്പെടുന്നവരാണ് നമ്മള്‍ മലയാളികള്‍. പിന്നെ രക്തം പരിശോധിക്കലായി. ഗുളിക കഴിക്കലായി. ഭക്ഷണം കുറച്ചുകൊണ്ടുവന്ന് ഒടുവില്‍ എല്ലും തോലുമാകുന്നു. ഇതാ എല്ലാറ്റില്‍ നിന്നും ഒരു മോചനം. വെറും പതിനഞ്ചു ദിവസം കൊണ്ട് ബ്ലഡിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ വീട്ടിലോ അടുത്തവീട്ടിലോ ഉണ്ടായിട്ടുള്ള ചിറ്റാമൃത് എന്ന വള്ളിയുടെ ഒരു കഷണം മുറിച്ചെടുത്ത് പുറംതൊലി ചുരണ്ടി അതിന്റെ നീര് വെറും വയറ്റില്‍ കഴിക്കുക. അല്ലെങ്കില്‍ ഈ വള്ളി ചതച്ച് വെള്ളത്തിലിട്ട് നാലു മണിക്കൂറിനുശേഷം ആ വെള്ളം കുടിക്കുക. ഇങ്ങനെ നിങ്ങള്‍ 15 ദിവസം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ബ്ലഡ്ഷുഗര്‍ ലെവല്‍ കുറഞ്ഞിരിക്കും. വെറുതെ ഡോക്ടറുടെ അടുത്തുപോയി കാശുംകളഞ്ഞ് ഗുളിക കഴിക്കേണ്ട ആവശ്യമില്ല. ദൈവം മാനവരാശിക്കു നല്‍കിയ ഒരു അത്ഭുത ആയുര്‍വേദ മരുന്നാണ് ചിറ്റാമൃത്.

© 2024 Live Kerala News. All Rights Reserved.