തിരുവനന്തപുരം: അഭിഭാഷകരുടെ ഗുണ്ടായിസത്തിന് പിന്നാലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കായതോടെ പിണറായി സര്‍ക്കാര്‍ ഉള്‍പ്പടെ മൗനംഭജിക്കു്‌മ്പോഴാണ് വിഎസ് ഇറങ്ങുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍…