US attack iran

ഇറാനില്‍ അമേരിക്ക ബോംബിട്ടു; ഇറാനിലെ സുപ്രധാന ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് അമേരിക്ക; ട്രംപിനെ അഭിനന്ദിച്ച് നെതന്യാഹു

വാഷിങ്ടണ്‍: ഇറാറില്‍ ശ്ക്തമായ ആക്രമണം നടത്തി അമേരിക്ക. റാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യു എസ്…

© 2025 Live Kerala News. All Rights Reserved.