ന്യൂഡല്‍ഹി: സാമൂഹികപരമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദേശിക്കുന്ന ഏകസിവില്‍കോഡ്. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലോ കമ്മിഷന് നിര്‍ദേശം നല്‍കി. രാജ്യത്തെ നിയമപരിഷ്‌കരാങ്ങള്‍ക്കുള്ള ഉപദേശം നല്‍കുന്ന നിര്‍ണായക…