ummanchandi- ap anill kumar

ഉമ്മന്‍ചാണ്ടിക്കും എപി അനില്‍കുമാറിനുമെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം; പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനവുമായുള്ള ക്രമക്കേടിനെക്കുറിച്ചാണ് കോടതി ഉത്തരവ്

തൃശൂര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി അനില്‍കുമാറിനുമെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനത്തിലുണ്ടായ ക്രമക്കേടിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രിയും…

© 2025 Live Kerala News. All Rights Reserved.