tp murder case

ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍, ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ടിപി വധക്കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എട്ട് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ശിക്ഷയിളവ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇ‌രട്ടജീവപര്യന്തം ചോദ്യംചെയ്ത്…

© 2025 Live Kerala News. All Rights Reserved.