Teesta Setalvad

സംഭാവനയായി ലഭിച്ച 9.75 കോടിയില്‍നിന്ന് ടീസ്റ്റ സെതല്‍വാദ് 3.85 കോടി വെട്ടിച്ചു: തെളിവുകളുമായി ഗുജറാത്ത് പൊലീസ്

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് സംഭാവനയായി ലഭിച്ച പണം വെട്ടിച്ചതിന് തെളിവുണ്ടെന്നു ഗുജറാത്ത് പൊലീസ്. സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് രേഖകള്‍ കൈവശമുണ്ടെന്നു പൊലീസ് അറിയിച്ചത്.…

© 2025 Live Kerala News. All Rights Reserved.