tamilanad dmk mla

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിഎംകെ എംഎല്‍എമാരെ ഹൈക്കോടതിയും കൈവിട്ടു; സഭയില്‍ കയറാനാവില്ല; ഈ സമ്മേളന കാലയളവ് വരെ പുറത്ത് നില്‍ക്കണം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത ഡിഎംകെ എംല്‍എമാരെ ഹൈക്കോടതിയും കൈവിട്ട അവസ്ഥയിലായി. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 79 ഡി.എം.കെ അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.…

© 2025 Live Kerala News. All Rights Reserved.