spanish prime minister

പൊതുപരിപാടിക്കിടെ 17കാരന്റെ ഇടിയേറ്റ് സ്പാനിഷ് പ്രധാനമന്ത്രിയുടെ കണ്ണട തകര്‍ന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം

മാഡ്രിഡ്: സ്പാനീഷ് പ്രധാനമന്ത്രി മരിയാനോ റജോയിയ്ക്കാണ് പൊതുപരിപാടിക്കിടെ മര്‍ദ്ധനമേറ്റത്. 17കാരന്റെ ഇടിയേറ്റ് മരിയാനോയുടെ കണ്ണട തകര്‍ന്നുവീണു. കൗമാരക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം നടന്നത്.…

© 2025 Live Kerala News. All Rights Reserved.