ഛണ്ഡീഗഡ്: ഹരിയാന നിയമസഭയില്‍ സന്യാസി തരുണ്‍ സാഗര്‍ മഹാരാജ് എംഎല്‍എമാരെ അഭിസംബോധന ചെയ്യാനെത്തിയത് ഉടുതുണിയില്ലാതെ. പ്രസംഗം കേള്‍ക്കാന്‍ ഗവര്‍ണറും സഭയില്‍ സന്നിഹിതനായിരുന്നു.പ്രസംഗപീഠത്തില്‍ പൂര്‍ണനഗ്‌നനായിട്ടായിരുന്നു സന്യാസിയുടെ പ്രസംഗം. ഭാര്യമാരുടെ…