sabarimala toll

നിലയ്ക്കലില്‍ വണ്‍ടൈം ടോള്‍ പിരിവ് ഏര്‍പ്പെടുത്താന്‍ ദേവസ്വംബോര്‍ഡ് നീക്കം; ശബരിമല തീര്‍ഥാടകര്‍ക്ക് കനത്ത തിരിച്ചടി; അയ്യപ്പന്‍മാര്‍ക്ക് ടോയ്‌ലെറ്റ് സൗകര്യവും വെള്ളവും സൗജന്യമാക്കും

പത്തനംതിട്ട: പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ച നിലയ്ക്കല്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനം. ഇതിനായി നിലയ്ക്കലില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതിനക്കുറിച്ച് പഠനം നടത്താന്‍ കമ്മിറ്റി രൂപീകരിച്ചു. ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍…

© 2025 Live Kerala News. All Rights Reserved.