riyo indian medal

കാത്തിരുന്ന് കാത്തിരുന്ന് ഇന്ത്യയ്‌ക്കൊരു വെങ്കലം; വനിതകളുടെ 58 ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മലിക്കാണ് ഇന്ത്യയ്ക്ക് ആദ്യമെഡല്‍ സമ്മാനിച്ചത്

റിയോ: റിയോ ഒളിമ്പിക്സില്‍ പൊതുവെ ദുര്‍ബലമായിരുന്നു ഇന്ത്യന്‍ ക്യാമ്പുകള്‍. നിരാശകള്‍ക്കിടയിലാണ് ആദ്യവെങ്കലം ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ രേഖപ്പെടുത്തിയത്. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ മത്സരത്തില്‍ മത്സരിച്ച സാക്ഷി…

© 2025 Live Kerala News. All Rights Reserved.