police harassment

പൊലീസിന്റെ കൊക്കൂണ്‍ അന്താരാഷ്ട്ര പരിപാടിക്കിടെ അവതാരകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ എസിപിക്കെതിരെ കേസ്; വകുപ്പ് തല അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു

കൊല്ലം: പോലീസിന്റെ അന്താരാഷ്ട്ര പരിപാടിയായ കൊക്കൂണ്‍ നടക്കുന്നതിനിടെ അവതാരകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊല്ലം എസിപിക്കെതിരെ പൊലീസ് കേസെടുത്തു. അവതാരക രേഖാമൂലം പരാതി നല്‍കിയ സാഹചര്യത്തില്‍…

© 2025 Live Kerala News. All Rights Reserved.