Pinarayi Vijayan – Ramesh Chennithala

ഭോപാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ നടപടി തികഞ്ഞ ഫാസിസമെന്ന് ചെന്നിത്തല; സംഭവത്തെ ന്യായീകരിച്ച കുമ്മനം രാജശേഖരന്റെ നടപടി ദൗര്‍ഭാഗ്യകരം; കേരളത്തെ അപമാനിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും

തിരുവനന്തപുരം:മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി അസോസിയേഷനുകള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആര്‍എസ്എസ് ഭീഷണി ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടി തികഞ്ഞ ഫാസിസമാണെന്ന് പ്രതിപക്ഷ…

© 2025 Live Kerala News. All Rights Reserved.