PINARAYI VIJAYAN -CONGRESS

മുഖ്യമന്ത്രിക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു;സംഭവം സെക്രട്ടേറിയറ്റിന് സമീപം;കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:മന്ത്രി കെ രാജുവിനെ തടഞ്ഞുവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സെക്രട്ടറിയേറ്റിന് സമീപം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.…

© 2025 Live Kerala News. All Rights Reserved.