perumbavoor robbery

പെരുമ്പാവൂര്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ രണ്ട് സംഘങ്ങള്‍; വീട്ടില്‍ നിന്ന് കാണാതായ രേഖകള്‍ ആലുവപ്പുഴയില്‍ ചാക്കില്‍കെട്ടി തള്ളിയ നിലയില്‍; പ്രതികള്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍

കൊച്ചി: പെരുമ്പാവൂര്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ രണ്ട് സംഘങ്ങളാണെന്ന് പൊലീസ്. പാറപ്പുറത്തെ വീട്ടില്‍ നിന്ന് വിജിലന്‍സ് ചമഞ്ഞ് 60 പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. കൂടാതെ നിരവധി രേഖകളും കാണാതായിരുന്നു.…

© 2025 Live Kerala News. All Rights Reserved.