palakkad hedgevar clash

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പേരില്‍ പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്; കൗണ്‍സിലര്‍ കുഴഞ്ഞുവീണു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

പാലക്കാട്: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍…

© 2025 Live Kerala News. All Rights Reserved.