വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ആര്‍ക്കൊപ്പം എന്ന കാര്യത്തില്‍ വ്യക്തമായ നിലപാടില്ലാതെ അമേരിക്കയുടെ മലക്കംമറിച്ചിലുകള്‍. ഇന്ത്യയും പാകിസ്ഥാനും തനിക്ക് ഒരുപോലെയാണെന്ന് അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ്…