om puri

പ്രശസ്ത നടന്‍ ഓംപുരി വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്;രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി; വിടവാങ്ങുന്നത് അഭിനയരംഗത്തെ ഇതിഹാസം

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി (66)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. നാടകരംഗത്ത് നിന്നാണ് സിനിമാലോകത്ത് എത്തിയത്.മറാത്ത സിനിമയിലൂടെ…

© 2025 Live Kerala News. All Rights Reserved.