NILAMBUR COUNTING

LIVE BLOG:നിലമ്പൂരില്‍ ആര്യാടന്‍ കുതിക്കുന്നു; സ്വരാജിന്റെ ശക്തമായ തേരോട്ടം; അന്‍വര്‍ അപ്രതീക്ഷിത മുന്നേറ്റത്തില്‍

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ വ്യക്തമായ ലീഡ് നേടി യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്ത്. എട്ടാമത്തെ റൗണ്ട് എണ്ണുമ്പോള്‍ 5000ത്തിന് മുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്.…

© 2025 Live Kerala News. All Rights Reserved.