new speaker

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍; പിസി ജോര്‍ജ്ജ് വോട്ട് അസാധുവാക്കി; എല്‍ഡിഎഫിന് വോട്ടുചെയ്തതായി ഒ രാജഗോപാല്‍

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ 22മത് സ്പീക്കറായി പൊന്നാനി നിയമസഭാംഗമായ പി. ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കുന്നത്തുനാട് എംഎല്‍എ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനെ…

© 2025 Live Kerala News. All Rights Reserved.