menagagandhi talk

നായകളെ കൊല്ലരുത്; കേരളത്തില്‍ ഇപ്പോള്‍ തന്നെ നായകളുടെ എണ്ണം കുറവാണ്; വന്ധ്യംകരിക്കുന്നതാണ് പരിഹാരമെന്നും മേനകാഗാന്ധി

ന്യൂഡല്‍ഹി: നായകളെ കൊന്നൊടുക്കുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം മുണ്ടാകില്ല. നായകളെ വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി പറഞ്ഞു. വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ചതുകൊണ്ട്…

© 2025 Live Kerala News. All Rights Reserved.