marketing institution labour tortured

നായയപ്പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് തന്നെയും നടത്തിച്ചെന്ന് യുവതി; കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിംഗിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്; തൊഴില്‍ പീഡകരുടെ സ്ഥാപനത്തിന് ക്ലീന്‍ ചിറ്റ് നല്‍കി ലേബര്‍ വകുപ്പ്

കൊച്ചി: യുവാവിനെ നായയെപ്പോലെ നടത്തിച്ചതുപോലെ തന്നെയും നടത്തിച്ചെന്ന പരാതിയുമായി കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിനെതിരെ യുവതിയും രംഗത്ത്. യുവതിയുടെ കഴുത്തില്‍ ബെല്‍റ്റിട്ട്, മുട്ടു കുത്തിച്ച ശേഷം തറയില്‍…

© 2025 Live Kerala News. All Rights Reserved.