manorama news

പതിവ് പോലെ മനോരമ വായനക്കരന്റെ ക്ഷമയെ പരീക്ഷിച്ചു; ജിഷയുടെ നിഷ്ഠൂരമായ കൊലപാതകം മനോരമയ്ക്ക് സൂപ്പര്‍ലീഡല്ല; മറ്റ് പത്രങ്ങള്‍ അര്‍ഹിച്ച പരിഗണന നല്‍കിയപ്പോള്‍ പത്രമുത്തശ്ശി തിരിഞ്ഞുനടന്നു

കോഴിക്കോട്: നാടിനെ നടുക്കിയ പെരുമ്പാവൂരിലെ ജിഷയുടെ നിഷ്ഠൂരമായ കൊലപാതകം  എല്ലാ പത്രങ്ങളില്‍ മുന്‍പേജില്‍ സൂപ്പര്‍ലീഡ് വാര്‍ത്തയാണ്. മനോരമ മാത്രം പതിവ് പോലെ വായനക്കാരന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട് വാര്‍ത്ത…

© 2025 Live Kerala News. All Rights Reserved.