mandrax

രാജസ്ഥാനില്‍ വന്‍ മയക്കുമരുന്ന് വേട്ട;പിടികൂടിയത് 5,000 കോടിയുടെ മയക്കുമരുന്ന്; പിടിച്ചെടുത്തത് മാന്‍ട്രാക്‌സ് ഗുളികള്‍;മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെ അറസ്റ്റു ചെയ്തു

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട.  23.5 മെട്രിക് ടണ്‍ മാന്‍ഡ്രാക്‌സ്ഗുളികകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടി.  ഉദയ്പൂരിലെ മരുന്നു ഫാക്ടറി കേന്ദ്രീകരിച്ച്നടത്തിയ റെയ്ഡില്‍ 5,000 കോടിയിലേറെ…

© 2025 Live Kerala News. All Rights Reserved.