malappuram delivery death

മലപ്പുറത്ത് അഞ്ചാമത്തെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതകളേറെ; മതപ്രഭാഷകനായ ഭര്‍ത്താവ് അയല്‍വാസികളുമായി അടുപ്പം സൂക്ഷിക്കാന്‍പോലും യുവതിയെ അനുവദിച്ചില്ല

മലപ്പുറം: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതകളേറെ. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. അഞ്ചാമത്തെ…

© 2025 Live Kerala News. All Rights Reserved.