mahaswethadevi passes

മഹാശ്വേതാദേവി ഇനി ഓര്‍മ്മ; വിടവാങ്ങിയത് ബംഗാള്‍ സാഹിത്യത്തിലും പത്രപ്രവര്‍ത്തനരംഗത്തും നിറഞ്ഞുനിന്ന പ്രതിഭ; അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ജീവിതം സമര്‍പ്പിച്ച ഇടതുപക്ഷ അനുഭാവി

കൊല്‍ക്കത്ത: ബംഗാളി സാഹിത്യരംഗത്തും പത്രപ്രവര്‍ത്തനരംഗത്തും തന്റേതായ ഇടംകണ്ടെത്തിയ എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി ഇനി ഓര്‍മ്മ. തൊണ്ണൂറു വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.…

© 2025 Live Kerala News. All Rights Reserved.