maani quick verification

ആയുര്‍വേദ മരുന്നിനും കോഴി ഇറക്കുമതിക്കും നികുതിയിളവ് നല്‍കി; മുന്‍മന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന; ഖജനാവിന് 150 കോടി നഷ്ടമുണ്ടാക്കിയെന്ന് പരാതി

കൊച്ചി: ആയുര്‍വേദ മരുന്നിനും കോഴി ഇറക്കുമതിക്കും നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ധനമന്ത്രി കെ എം മാണിക്കെതിരെയാണ് വിജിലന്‍സിന്റെ ത്വരിത പരിശോധന.…

© 2025 Live Kerala News. All Rights Reserved.