love marriage controversy

ലൗ ജിഹാദ് ഉയര്‍ത്തി സംഘപരിവാര്‍ ഭീഷണി; ദമ്പതികള്‍ക്ക് തുണയായി മലയാള നാട്; ഇനി അവര്‍ കേരളത്തിന്റെ കുട്ടികള്‍

ആലപ്പുഴ: ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള കമിതാക്കള്‍ കേരളത്തില്‍ അഭയം തേടി. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് വച്ച് ഇരുവരും വിവാഹിതരായി.…

© 2025 Live Kerala News. All Rights Reserved.