lawyer attack junior

ഗര്‍ഭിണിയായിരിക്കുമ്പോഴും ബെയ്‌ലിന്‍ ദാസ് തന്നെ മര്‍ദ്ദിച്ചതായി ശ്യാമിലി; ഇന്നലെ അടിച്ച് ബോധം കെടുത്തി; വഞ്ചിയൂര്‍ക്കോടതിയിലെ
ഗുണ്ടാ അഭിഭാഷകന്റെ ക്രൂരത ജൂനിയര്‍ അഭിഭാഷകയോട്

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് മുമ്പും മര്‍ദ്ദിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത്. ബെയ്‌ലിന്‍ ദാസിനെതിരെ ശ്യാമിലി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി.…

© 2025 Live Kerala News. All Rights Reserved.