വല്ലപ്പുഴ: ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ വല്ലപ്പുഴ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്താഞ്ഞതോടെ ഇന്ന് ക്ലാസ്സുകള്‍ക്ക് അവധി പ്രഖാപിച്ചു…