kottayam shiny and children death

നാട്ടിലെങ്ങും ജോലിയും കിട്ടുന്നില്ല; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലി നോക്കണം; വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ല; മരിക്കുന്നതിന് മുമ്പ് ഷൈനി അയച്ച ഓഡിയോ ക്ലിപ്പ് പുറത്ത്

കോട്ടയം: ഏറ്റുമാനൂരിന് സമീപം യുവതിയും കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതി സുഹൃത്തിനയച്ച ഓഡിയോ ക്ലിപ്പ് പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷൈനി…

© 2025 Live Kerala News. All Rights Reserved.