KOCHI- POLICE DEATH- GUN

കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു; സ്വന്തം പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു; അപകടം നൈറ്റ് പട്രോളിംഗിനിടെ

കൊച്ചി: കൊച്ചിയില്‍ നൈറ്റ് പട്രോളിംഗിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ഇരുമ്പനം കളച്ചിങ്കല്‍ വീട്ടില്‍ സാബു മാത്യുവാണു മരിച്ചത്.…

© 2025 Live Kerala News. All Rights Reserved.