kashmir- antony

കശ്മീര്‍ ആക്രമണം വന്‍ സുരക്ഷാ വീഴ്ച; സൈന്യത്തിന് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം;പഠാന്‍കോട്ടിന് സമാനമായ ആക്രമണമാണ് നടന്നതെന്നും ആന്റണി

ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനെതിരെ ഭീകരവാദികള്‍ നടത്തിയ ആക്രമണം വന്‍ സുരക്ഷാ വീഴ്ചയെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍…

© 2025 Live Kerala News. All Rights Reserved.