jyothi spy allegation

പഹല്‍ഗാം ആക്രമണത്തിന് മുമ്പും ജ്യോതി കശ്മീര്‍ സന്ദര്‍ശിച്ചതായി പൊലീസ്; നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിനും തെളിവ്; സാമ്പത്തിക ഇടപാടുകളിലും പൊരുത്തക്കേട്

ന്യൂഡല്‍ഹി: 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ജ്യോതി നടത്തിയ യാത്രകളുടെ വിവരങ്ങളും ഇവരുടെ സാമ്പത്തിക സ്രോതസുകളും ഉള്‍പ്പെടെ…

© 2025 Live Kerala News. All Rights Reserved.