കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടതോല്‍വിയെചൊല്ലി ജെ.ഡി.യു(ജനതാദള്‍ യുണൈറ്റഡ്) ചേരിതിരിഞ്ഞ് വിഴുപ്പലക്കല്‍. പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനുമുണ്ടെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് തുറന്നടിച്ചു. ഉത്തരവാദിത്തമേറ്റ് പാര്‍ട്ടി സെക്രട്ടേറിയറ്റ്…