israyel-iran clash

പ്രകോപനം തുടര്‍ന്നാല്‍ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കാനനൊരുങ്ങി ഇറാന്‍; ഇറാന്‍ ആണവശക്തിയാകുന്നതില്‍ വിറളിപൂണ്ട് ഇസ്രായേല്‍; ഇരുതോണിയിലും കാലിട്ട് പതിവുപോലെ അമേരിക്ക

ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ച ഇസ്രയേല്‍ നടപടിക്ക് പിന്നാലെ തിരിച്ചടി ഊര്‍ജ്ജിതമാക്കി ഇറാന്‍. ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും…

© 2025 Live Kerala News. All Rights Reserved.