iran IAEA stopped

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഇറാന്‍ സഹകരണമവസാനിപ്പിച്ചു; ആണവോര്‍ജ്ജ ഏജന്‍സി പ്രതിനിധികള്‍ക്ക് ഇറാനിലേക്കിനി പ്രവേശനമില്ല

തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിച്ചതോടെ പ്രതിനിധികള്‍ക്കിനി ഇറാനില്‍ വരാനാകില്ല. പാര്‍ലമെന്റിന്റെ തീരുമാനം ഗൗര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക്…

© 2025 Live Kerala News. All Rights Reserved.