hil

ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ പൊട്ടിത്തെറി;12 പേര്‍ക്കു പരുക്ക്‌;രണ്ടുപേരുടെ നില ഗുരുതരം; അപകടം ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെ

കൊച്ചി: കളമശ്ശേരി ഏലൂര്‍ എച്ച്‌ഐഎല്ലില്‍ (ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ്) ഫാക്ടറിയില്‍ പൊട്ടിത്തെറി. 12 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവര്‍ക്ക് അന്‍പതു…

© 2025 Live Kerala News. All Rights Reserved.