haji darga woman admission

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദര്‍ഗ ട്രസ്റ്റി

മുംബൈ: മഹാരാഷ്ട്രയില്‍ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവ്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ഇതിന് തുല്യ അവകാശമുണ്ട്. ഇതിന് നടപടിയുണ്ടാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി…

© 2025 Live Kerala News. All Rights Reserved.