gaza attack israyel

ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ക്രൂരത; സ്‌കൂളുകളിലും ബോംബിട്ടു; 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെറുസലേം: ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ക്രൂരത തുടരുന്നു. ജൂതരാഷ്ട്രത്തിന്റെ കൂട്ടക്കുരുതിയില്‍ 95 പലസ്തീനികളുടെ ജീവന്‍ നഷ്ടമായി. മുനമ്പിലുടനീളം ബോംബാക്രമണം നടന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌കൂളുകളില്‍ അഭയം…

© 2025 Live Kerala News. All Rights Reserved.