ganja case film directors

ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; എക്‌സൈസ് സംഘമെത്തിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്; പിടിലായത് സമീര്‍ താഹിറിന്റെ ഫഌറ്റില്‍ വച്ച്

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ്…

© 2025 Live Kerala News. All Rights Reserved.