food poison students

ബട്ടര്‍ ചിക്കന്‍ കഴിച്ച 84 പേര്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; മെഡിക്കല്‍ വിദ്യാര്‍ഥിനികളാണ് ചികിത്സയില്‍

തിരുവനന്തപുരം: ബട്ടര്‍ ചിക്കനും ഫ്രൈഡ് റൈസും കഴിച്ച 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ്…

© 2025 Live Kerala News. All Rights Reserved.