fasal murder case

ഫസലിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍;കാരായിമാര്‍ കുറ്റക്കാരല്ല; കുറ്റസമ്മതമൊഴി പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റേത്

കണ്ണൂര്‍: തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് മൊഴി. ഫസല്‍ വധത്തിന് പിന്നില്‍ താനുള്‍പ്പെടുന്ന സംഘമാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മതമൊഴി. പടുവിലായി…

© 2025 Live Kerala News. All Rights Reserved.