fake credit card rob

എടിഎം കവര്‍ച്ചയ്ക്ക് പിന്നാലെ വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; ആറുപേര്‍ പിടിയില്‍; സംഘം ദുബൈയില്‍ നിന്ന് നൂറിലധികം പേരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി

കോഴിക്കോട്: മുംബൈ കേന്ദ്രീകരിച്ച് നടക്കുന്ന എടിഎം തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും ലക്ഷങ്ങള്‍ കവര്‍ന്ന സംഘത്തിലെആറുപേര്‍ പിടിയില്‍. ബാങ്ക് അക്കൗണ്ടില്‍ നിന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ…

© 2025 Live Kerala News. All Rights Reserved.