dyfi attack

കെഎസ് ആര്‍ടിസി ബസ്സില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യാത്രക്കാരനെ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മൂന്നു കുട്ടികളെ ഉള്‍പ്പെടെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി അര്‍ധരാത്രി വരെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ചിരുന്നു

  മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യാത്രക്കാരായ ദമ്പതികളില്‍ ഒരാളായ യാത്രക്കാരനെ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വിപി റെജീനയുമായുണ്ടായ…

© 2025 Live Kerala News. All Rights Reserved.