ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഘം. ഓടുന്ന കാറിനുള്ളില്‍ ഇരുപത്തിയൊന്നുകാരിയായ യുവതിയെയാണ് മൂന്ന് പേര്‍ചേര്‍ന്ന് ബലാത്സംഘം ചെയ്തത്. ഇന്നലെ രാത്രി റസ്റ്ററന്റിലേക്ക് പോവുകയായിരുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. റസ്റ്ററന്റിലേക്ക് നടന്നുപോവുകയായിരുന്ന…