Corporative bank

സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരം; ജനങ്ങളുടെ ദുരിതമകറ്റാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി; സഹകരണ ബാങ്കുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:500,1000 നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്തെ സഹകരണ മേഖലയില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീം കോടതി. ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കണമെന്നും…

© 2025 Live Kerala News. All Rights Reserved.