congress crisis

പുന: സംഘടന വേണ്ട, പകരം സംഘടനാതിരഞ്ഞെടുപ്പാണ് ആവശ്യമെന്ന് കെ സുധാകരന്‍; പുന:സംഘടന ഹൈക്കമാന്‍ഡ് ഐക്യകണ്‌ഠേന തീരുമാനിച്ചതെന്ന് വി എം സുധീരന്‍; കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസും യുഡിഎഫും ഒരുപോലെ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുമ്പോഴാണ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെതിരെ രംഗത്ത് വന്നത്. പുന: സംഘടന വേണ്ട, പകരം സംഘടനാതിരഞ്ഞെടുപ്പാണ് ആവശ്യമാണ് കെ സുധാകരന്‍ ഉന്നയിച്ചത്.…

© 2025 Live Kerala News. All Rights Reserved.