CM RSS statement

എം വി ഗോവിന്ദനെ തള്ളി പിണറായി വിജയന്‍; അടിയന്തിരാവസ്ഥ കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല; ആര്‍ എസ് എസ്സുമായി യോജിപ്പിന്റേതായ മേഖലയ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍എസുഎസുമായി സഹകരിച്ചിട്ടുണ്ടെന്ന വാദം തള്ളി പിണറായി വിജയന്‍. ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി…

© 2025 Live Kerala News. All Rights Reserved.